വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് 4 വയസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് 20 വര്‍ഷം തടവ്
ഗുരുഗ്രാം: (www.kvartha.com 12.12.2018) വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ക്ക് 20 വര്‍ഷം തടവ്. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് നാലുവയസുകാരിയെ ലൈംഗീകപീഡനത്തിനിരയാക്കിയ സ്‌കൂള്‍ ബസിലെ കണ്ടക്ടറായിരുന്ന ശംഭുവിനാണ് ഇരുപത് വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയ്ക്കും ഹരിയാനയിലെ സെഷന്‍സ് കോടതി ജഡ്ജി രഞ്ജിനി യാദവ് ശിക്ഷിച്ചത്.
പീഡനത്തിന് ശേഷം ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം വ്യക്തമായത്. പിന്നീട് രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോയാണ് ചൂഷണം ചെയ്യപ്പെട്ട വിവരം കുട്ടി തുറന്നുപറയുന്നത്. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ആറ് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Imprisonment, National, Court, Student, News, Conductor sentenced to 20 years in prison for digitally raping four-year-old girl on board school bus

Powered by Info News For You

Comments
Post a Comment