ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; 3 പേര്‍ക്ക് പരിക്ക്
രാജപുരം: (www.kasargodvartha.com 04.12.2018) ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രാജപുരം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എടത്തോട് അട്ടക്കണ്ടത്തെ മനോജ് (35), ഭാര്യ സിന്ധു മനോജ് (31), മകന്‍ സായൂജ് (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റിക്ഷയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയവരാണ് മറിഞ്ഞ ഓട്ടോയില്‍ നിന്നും ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Injured, Accident, Bus hit Auto rikshaw; 3 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Injured, Accident, Bus hit Auto rikshaw; 3 injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment