സലാലയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
സലാല: (www.kvartha.com 03.12.2018) ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. സലാലയില്‍ അവധി ആഘോഷിക്കാനായി സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശികളാണ് മരിച്ചത്. സലാലയിലെ മിര്‍ബാതില്‍ ആണ് അപകടം. നാലുപേരാണ് കാറിലുണ്ടായത്.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികാളായ സലാം, അസൈനാര്‍ പരുത്തിക്കാട്, ഇ കെ അഷ്‌റഫ് ഹാജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ ഉമര്‍ എന്നയാളെ പരുക്കുകളോടെ സലാല ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൃതദേഹങ്ങള്‍ സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
Keywords: Gulf, News, Death, Accident, Oman, Muscat, 3 dies in Accident at Salala

Powered by Info News For You

Comments
Post a Comment