പുതുവര്‍ഷ ഓഫറുമായി പ്രമുഖ വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; 3999 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യം
കണ്ണൂര്‍: (www.kvartha.com 18.12.2018) പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ വിമാന കമ്പനികള്‍. ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡിഗോ, ഫ്‌ളൈ ദുബൈ, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ കമ്പനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവിനുള്ളിലെ യാത്രകള്‍ക്കേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. 90 ലധികം അന്താരാഷ്ട്ര റൂട്ടുകളില്‍ 3,399 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാവുമെന്ന് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ വ്യക്തമാക്കി. ബുധനാഴ്ചയാണ് നാല് ദിവസത്തെ ന്യൂ ഇയര്‍ സെയില്‍ കമ്പനി പ്രഖ്യാപിച്ചത്.
Keywords: India, National, News, Flight, New Year, Gulf, World, IndiGo New Year sale: Grab international flight tickets for just Rs 3,299; check details

Powered by Info News For You

Comments
Post a Comment