പോലീസ് ആജ്ഞ ലംഘിച്ച് ഗതാഗതം തടസപ്പെടുത്തി ഐ എന്‍ എല്‍ പ്രകടനം; നേതാക്കള്‍ ഉള്‍പെടെ 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 27.12.2018) പോലീസ് ആജ്ഞ ലംഘിച്ച് ഗതാഗതം തടസപ്പെടുത്തി ഐ എന്‍ എല്‍ പ്രകടനം നടത്തിയതിന് നേതാക്കള്‍ ഉള്‍പെടെ 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐ എന്‍ എല്‍ നേതാക്കളായ മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, എം എ ലത്വീഫ്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, മുനീര്‍ കണ്ടാളം, ഹനീഫ് തുരുത്തി, സിദ്ദീഖ് ചേരങ്കൈ, ടി എം എ ജലീല്‍, മുസ്തഫ തോരവളപ്പ് തുടങ്ങി 31 പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇടതു മുന്നണിയില്‍ പ്രവേശിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇടതു മുന്നണിയില്‍ പ്രവേശിപ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, INL, Top-Headlines, Case against 31 INL Workers for Conducting march
< !- START disable copy paste -->
Keywords: Kasaragod, Kerala, news, INL, Top-Headlines, Case against 31 INL Workers for Conducting march
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment