യു എ ഇ പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
ദുബൈ: (www.kvartha.com 03.12.2018) യു.എ.ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് വീണ്ടും നീട്ടിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടിയിരിക്കയാണ്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും നവംബര്‍ 30 വരെ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് പൊതുമാപ്പ് കാലാവധി തീര്‍ന്നുവെന്ന അനുമാനത്തില്‍ എല്ലാവരും എത്തിയത്. അതിനിടെയാണ് ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE extends amnesty by a month, Dubai, News, Message, Report, Gulf, UAE, World.
Keywords: UAE extends amnesty by a month, Dubai, News, Message, Report, Gulf, UAE, World.
Powered by Info News For You

Comments
Post a Comment