ബസിനു നേരെയുണ്ടായ കല്ലേറ്; 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 18.12.2018) ബസിനു നേരെ കല്ലേറ് നടത്തുകയും യുവാവിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പേരാല്‍ നീരോളി കോളനിയിലെ സോമയ്യയുടെ മകന്‍ ഉദയനാണ് (30) കല്ലേറില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഉദയന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഹിന്ദുസമാജോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസിനു നേരെ എസ് പി നഗറില്‍ വെച്ച് സംഘം കല്ലേറ് നടത്തുകയായിരുന്നുവെന്നാണ് ഉദയന്റെ പരാതി.
Stone pelting: Case against 30, Kasaragod, Stone pelting, Case, News, Bus.

Related News:
ബസിനു നേരെ നടത്തിയ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Stone pelting: Case against 30, Kasaragod, Stone pelting, Case, News, Bus.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?