പിറവത്ത് റിപ്പര്‍ മോഡല്‍ കൊല; വയോധികനെ ഹോളോബ്രിക് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, 2 യുവാക്കള്‍ കസ്റ്റഡിയില്‍
പിറവം: (www.kvartha.com 18.12.2018) പിറവത്ത് റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍. പിറവം മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എയ്ക്കാട്ടുവയല്‍ പാര്‍പ്പാംകോട് കരയില്‍ കണ്ടംകരിയ്ക്കല്‍ വീട്ടില്‍ നാരായണന്‍കുട്ടിയെ (70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഹോളോബ്രിക് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലയ്ക്കുപയോഗിച്ച ഹോളോബ്രിക് കട്ടയും സമീപത്തുനിന്നും കണ്ടെത്തി.
സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിക്ക് അടിമകളായ യുവാക്കള്‍ കര്‍ച്ചക്കായാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞദിവസം രാത്രി മറ്റൊരാളെയും സംഘം ആക്രമിച്ചതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Old man falls victim to ripper model murder at Piravom, Piravom, News, Local-News, Murder, Crime, Criminal Case, Police, Dead Body, Custody, Youth, Kerala.

Powered by Info News For You

Comments
Post a Comment