ദേശീയപാതയില്‍ ബൈക്ക് റേസിംഗിനു നേരെയുണ്ടായ കല്ലേറ്; 2 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 07.12.2018) ഇക്കഴിഞ്ഞ നബിദിനത്തില്‍ ദേശീയപാതയില്‍ യുവാക്കള്‍ നടത്തിയ ബൈക്ക് റേസിംഗിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കറന്തക്കാട്ടെ ദിനേശന്‍ (18), ബന്തിയോട്ടെ ശ്രീകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറന്തക്കാട് വെച്ചാണ് ബൈക്ക് റേസ് നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ കല്ലേറുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കറന്തക്കാട് വെച്ചാണ് ബൈക്ക് റേസ് നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരെ കല്ലേറുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Stone pelting against Bike racing; 2 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Stone pelting against Bike racing; 2 arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment