ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡനം; കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kasargodvartha.com 11.12.2018) ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത കണ്ണപുരം പോലീസ് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് (20), അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22) എന്നിവരെയാണ് കണ്ണപുരം എസ് ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിനോദും അര്‍ജുനും പ്രണയം നടിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Molestation; 2 arrested in Kannur
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Molestation; 2 arrested in Kannur
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment