ഒമാന്‍ എയര്‍സ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയായി

കൊച്ചി: (www.kasargodvartha.com 19.12.2018) ഒമാന്‍ സുല്‍ത്താനേറ്റിന്റെ അവാര്‍ഡ് ജേതാവായ നാഷണല്‍ കാരിയര്‍ ഒമാന്‍ എയര്‍സ് ഇന്ത്യയില്‍ വിജയകരമായി 25 വര്‍ഷം പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉഭയകക്ഷി വ്യാപാരത്തില്‍ ഈ വര്‍ഷം 67 ശതമാനം വളര്‍ച്ച കൈവരിക്കുകയുണ്ടായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

2018 ല്‍ ഒമാന്‍ എയര്‍ സീറ്റ് ഫാക്ടര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനവും പ്രീമിയം ക്യാബിനില്‍ 25 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിക്കുകയുണ്ടായി. 2017 ല്‍ ഒമാനിലേക്ക് 3.21 ലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് എത്തിയത്. 2016 നെ അപേക്ഷിച്ച് ഇത് ഏഴു ശതമാനം കൂടുതലാണ്. 2018 ല്‍ വളര്‍ച്ചാനിരക്കില്‍ 18 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, news, Top-Headlines, Business, Oman Air’s successful 25 years in India
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?