ഐപിഎല്‍ 2019: ലേലം ആരംഭിച്ചു; ആര്‍ക്കും വേണ്ടാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍
മുംബൈ: (www.kvartha.com 18.12.2018) ഐപിഎല്‍ 2019 സീസണിലേക്കുള്ള ലേലം ആരംഭിച്ചു. ആര്‍ക്കും വേണ്ടാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ ആദ്യം തന്നെ അണ്‍സോള്‍ഡ് ആയത് ആരാധകരെ ഞെട്ടിച്ചു. ന്യൂസിലാന്‍ഡിന്റെ ഹിറ്റര്‍മാരായ ബ്രണ്ടന്‍ മക്കല്ലം, മാര്‍ടിന്‍ ഗുപ്റ്റില്‍ തുടങ്ങിയവരെ ആരും ടീമിലെടുത്തില്ല. ഇന്ത്യന്‍ ആള്‍ റൗണ്ടര്‍ യുവരാജ് സിംഗും അണ്‍സോള്‍ഡ് ആയി.
മക്കല്ലം രണ്ട് കോടി അടിസ്ഥാനവിലയ്ക്കും ഗുപ്റ്റില്‍ ഒരു കോടിക്കുമാണ് ലേലത്തില്‍ വന്നത്. എന്നാല്‍ ഇരുവരും അണ്‍സോള്‍ഡ് ആവുകയായിരുന്നു. ഒരു കോടി രൂപയായിരുന്നു യുവരാജിന്റെ വില.
ഇവരെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ പൂജാര, മനോജ് തിവാരി, വിദേശികളായ ക്രിസ് വോക്‌സ്, അലക്‌സ് ഹെയില്‍സ്, ക്രിസ് ജോര്‍ദാന്‍ എന്നിവരും അണ്‍സോള്‍ഡ് ആയി.

Keywords: IPL, Auction, Sports, India, National, News, Cricket, IPL Auction: Hit batsmen unsold
Powered by Info News For You

Comments
Post a Comment