ഐപിഎല്‍ 2019: കാര്‍ലോസ് ബ്രാത്ത് വെയിറ്റിനും അക്‌സര്‍ പട്ടേലിനും 5 കോടി, യുവതാരം ഹനുമ വിഹാരിയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
മുംബൈ: (www.kvartha.com 18.12.2018) 2019ലേക്കുള്ള ഐപിഎല്‍ താരലേലത്തിന്റെ ആദ്യസെഷനില്‍ തിളങ്ങി വിന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത് വെയിറ്റും ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലും. അഞ്ച് കോടി രൂപക്കാണ് ഇരുവരും വിറ്റുപോയത്. ബ്രാത്ത് വെയിറ്റിനെ കൊല്‍ക്കത്തയും അക്‌സറിനെ ഡല്‍ഹിയുമാണ് കൂടാരത്തിലെത്തിച്ചത്. ഇന്ത്യന്‍ യുവതാരം ഹനുമ വിഹാരിയെയും ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. രണ്ട് കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്.
വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂറനെ 4.20 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. കൂടാതെ ഒരു കോടി രൂപയ്ക്ക് ഓള്‍ റൗണ്ടര്‍ ഹെന്റിക്വസും ടീമിലെത്തി.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 4.20 കോടിക്ക് ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ ഗുര്‍കീറത് സിംഗും ടീമിലുണ്ട്. ജോണി ബ്രിസ്‌റ്റോ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ സണ്‍റൈസേഴ്‌സിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, Sports, Cricket, IPL, Auction, Mumbai, BCCI, Indian Premier League, IPL 2019: 5 Crores for Carlos Brathwait and Axar Patel
< !- START disable copy paste -->വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂറനെ 4.20 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. കൂടാതെ ഒരു കോടി രൂപയ്ക്ക് ഓള്‍ റൗണ്ടര്‍ ഹെന്റിക്വസും ടീമിലെത്തി.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 4.20 കോടിക്ക് ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ ഗുര്‍കീറത് സിംഗും ടീമിലുണ്ട്. ജോണി ബ്രിസ്‌റ്റോ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ സണ്‍റൈസേഴ്‌സിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, Sports, Cricket, IPL, Auction, Mumbai, BCCI, Indian Premier League, IPL 2019: 5 Crores for Carlos Brathwait and Axar Patel
Powered by Info News For You

Comments
Post a Comment