ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25 ആയി; ടാക്‌സി നിരക്കിലും വര്‍ധന
തിരുവനന്തപുരം: (www.kvartha.com 05.12.2018) ഓട്ടോ മിനിമം ചാര്‍ജ് 25 ആയി വര്‍ധിപ്പിച്ചു. ടാക്‌സി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഓട്ടോയുടെ മിനിമം ചാര്‍ജ് നേരത്തെ 20 രൂപയായിരുന്നു.
ടാക്‌സിയുടെ മിനിമം ചാര്‍ജ് 150 രൂപയായിരുന്നു. ഇത് 25 രൂപ വര്‍ധിപ്പിച്ച് 175 രൂപയാക്കി.
ടാക്‌സിയുടെ മിനിമം ചാര്‍ജ് 150 രൂപയായിരുന്നു. ഇത് 25 രൂപ വര്‍ധിപ്പിച്ച് 175 രൂപയാക്കി.
Keywords: Kerala, Auto Driver, Auto & Vehicles, Thiruvananthapuram, News, Taxi Fares, Auto Taxi fare hiked
Powered by Info News For You

Comments
Post a Comment