കെട്ടിടത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു; 19 പേര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍
മുംബൈ: (www.kvartha.com 03.12.2018) ബഹുനില കെട്ടിടത്തിന് തീപിടിച്ച് സ്ത്രീ മരിച്ചു. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റെയ്‌സ്‌കോഴ്‌സിന് സമീപം സാമ്രാട്ട് അശോക എന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷ്മിഭായ് കോലി(70) എന്ന സ്ത്രീയാണ് മരിച്ചത്. പുകശ്വസിച്ചായിരുന്നു മരണം.
18 നില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 19 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫ്‌ളാറ്റുകളില്‍ കുടുങ്ങിപ്പോയ 96 പേരില്‍ അമ്പത് പേരെ പുലര്‍ച്ചെ മൂന്ന് മണിയോടെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Maharashtra, Mumbai, Fire, Dead, Woman, News, Building, Fire in building leaves 1 dead, 19 hospitalized in Mumbai

Powered by Info News For You

Comments
Post a Comment