18 കാരിയെ കാണാനില്ലെന്ന് പരാതി; കാമുകനൊപ്പം പോയതെന്ന് സംശയം
മയ്യില്‍: (www.kasargodvartha.com 08.12.2018) 18 കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി. പോലീസ് അന്വേഷണത്തില്‍ കാമുകനൊപ്പം പോയതായി സൂചന ലഭിച്ചു. പാമ്പുരുത്തിയിലെ ഇര്‍ഫാന (18)യെയാണ് കാണാതായത്.
ഇതുസംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കമ്പില്‍ സ്വദേശിയായ യുവാവിനൊപ്പം പോയതായാണ് സംശയിക്കുന്നത്. പോലീസ് അന്വേഷിച്ചു വരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Missing, Police, 18 year old goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment