സഭ്യമല്ലാത്ത രീതിയില്‍ പെരുമാറി; 17കാരിയുടെ പരാതിയില്‍ ഗായകന്‍ മികാ സിങ്ങിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു

ദുബൈ: (www.kvartha.com 07.12.2018) സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ബോളിവുഡ് ഗായകന്‍ മികാ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ ബ്രസീലിയന്‍ യുവതിയാണു പരാതിക്കാരി.

Singer Mika Singh arrested in Dubai for alleged lmmoral misconduct, Dubai, News, Arrested, Police, Complaint, Girl, World, Cinema, Singer, Entertainment, Bollywood, Video.

മാന്യമല്ലാത്ത ചില ചിത്രങ്ങള്‍ അയച്ചെന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ ബര്‍ദുബൈയിലെ ഒരു ബാറില്‍ നിന്ന് മികാ സിങ്ങിനെ അറസ്റ്റ് ചെയ്തതായാണു വിവരം. പിന്നീട് അബുദാബിയിലെ ജയിലിലേക്കു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് മികാ സിങ്ങും സംഘവും ദുബൈയില്‍ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Singer Mika Singh arrested in Dubai for alleged lmmoral misconduct, Dubai, News, Arrested, Police, Complaint, Girl, World, Cinema, Singer, Entertainment, Bollywood, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?