ഞാനും എന്റെ രാജ്യവും അങ്കത്തിന് തയ്യാര്‍; ഇപ്പോഴുള്ള ഏഷ്യന്‍ ശക്തികളോട് താരതമ്യം ചെയ്യാതെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ള ഇന്ത്യ ടീമുമായി ഇപ്പോഴുള്ള ഇന്ത്യയെ താരതമ്യം ചെയ്യണം: നായകന്‍ സുനില്‍ ഛേത്രി
മുംബൈ: (www.kvartha.com 03.12.2018) ഏഷ്യ കപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഊര്‍ജം പകര്‍ന്ന് നായകന്‍ സുനില്‍ ഛേത്രി. ഞാനും എന്റെ രാജ്യവും അങ്കത്തിന് തയ്യാറെന്ന പ്രഖ്യാപനവുമായാണ് നായകന്‍ രംഗത്തെത്തിയത്. ഏഷ്യാ കപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്.
ഇപ്പോഴുള്ള ഏഷ്യന്‍ ശക്തികളോട് താരതമ്യം ചെയ്യാതെ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ള ഇന്ത്യ ടീമുമായി ഇപ്പോഴുള്ള ഇന്ത്യയെ താരതമ്യം ചെയ്യണം. അപ്പോള്‍ ഇന്ത്യ എത്ര മെച്ചപ്പെട്ടു എന്ന് മനസ്സിലാക്കാം. പതുക്കെ തന്നെ മെച്ചപ്പെട്ട് ഏഷ്യന്‍ ശക്തികള്‍ക്ക് ഒപ്പം എത്താന്‍ ഇന്ത്യക്ക് ആകുമെന്നും ഛേത്രി പറഞ്ഞു.
ജനുവരി ആദ്യ വാരം യു എ ഇയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ആതിഥേയര്‍ക്ക് ഒപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇത്തവണ ഇന്ത്യ തയ്യാറാണെന്നും 2011നെക്കാള്‍ മികച്ച പ്രകടനം ഗ്രൗണ്ടില്‍ കാണാന്‍ ആവുമെന്നും ഛേത്രി പറഞ്ഞു. 2011ല്‍ ഇന്ത്യക്ക് അതു ഒരു വലിയ സ്‌റ്റേജായിരുന്നു. ഇനി എല്ലാ ഏഷ്യാ കപ്പിനും യോഗ്യത നേടി ഇത് ഇന്ത്യക്ക് അന്യമായ സ്ഥലമല്ലാതായി മാറ്റണമെന്നും ഛേത്രി പറഞ്ഞു.

"It will be great to qualify for every Asian Cup so that it becomes normal for us when we go there," says India 🇮🇳 captain @chetrisunil11 recalling when he first appeared in the tournament in 2011. pic.twitter.com/mBKnPmE2jP— #AsianCup2019 (@afcasiancup) December 3, 2018
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Mumbai, News, India, Sports, Football, Asia, "It will be great to qualify for every Asian Cup so that it becomes normal for us when we go there," says India captain Sunil Chetri
Powered by Info News For You

Comments
Post a Comment