ഛത്തീസ് ഗഡില്‍ ബി ജെ പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്; 15 വര്‍ഷത്തെ ഭരണത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: (www.kvartha.com 11.12.2018) ഛത്തീസ് ഗഡില്‍ ബി ജെ പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡിലും ബി.ജെ.പിക്ക് കാലിടറുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം സ്ഥാനത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chhattisgarh Election results 2018 live updates: Congress slated for landslide win, New Delhi, News, Politics, Congress, Trending, Election, National.
മുഖ്യമന്ത്രി രമണ്‍ സിംഗ് തന്റെ മണ്ഡലത്തില്‍ പിന്നിലായതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ഇതോടെ 15 വര്‍ഷത്തെ ബി ജെ പി ഭരണം ഛത്തീസ്ഗഡില്‍ അവസാനിക്കുകയാണ്. ബി ജെ പി ഭരണത്തില്‍ ജനങ്ങള്‍ക്ക് തൃപ്തിയില്ലെന്ന വിലയിരുത്തലാണ് തെരഞ്ഞെടുപ്പു ഫലം.
ലീഡ് നില ഇങ്ങനെ
കോണ്‍ഗ്രസ് 60
ബി.ജെ.പി 23
മറ്റുള്ളവര്‍
ഛത്തീസ്ഗഡ്
ആകെ സീറ്റ് 90, കേവലഭൂരിപക്ഷത്തിന് 46
2013ലെ സീറ്റുനില
ബി.ജെ.പി 49
കോണ്‍ഗ്രസ് 39
ബി.എസ്.പി 1
മറ്റുള്ളവര്‍ 1
എക്‌സിറ്റ് പോള്‍
ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്ലിക് ജന്‍ കീ ബാത്, ലോക് നീതി എ.ബി.പി, സി.എസ്.ഡി.എസ് ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് 40നുമുകളില്‍ സീറ്റുകള്‍ പ്രവചിച്ചിരുന്നു. ഇന്ത്യാ ടുഡെ ആക്‌സിസ്, ന്യൂസ് നേഷന്‍, ന്യൂസ് 24, റിപ്പബ്ലിക് സീ വോട്ടര്‍, ടുഡെയ്‌സ് ചാണക്യ എന്നിവ കോണ്‍ഗ്രസിനും സാധ്യത കല്‍പ്പിച്ചിരുന്നു.
ലീഡ് നില ഇങ്ങനെ
കോണ്‍ഗ്രസ് 60
ബി.ജെ.പി 23
മറ്റുള്ളവര്‍
ഛത്തീസ്ഗഡ്
ആകെ സീറ്റ് 90, കേവലഭൂരിപക്ഷത്തിന് 46
2013ലെ സീറ്റുനില
ബി.ജെ.പി 49
കോണ്‍ഗ്രസ് 39
ബി.എസ്.പി 1
മറ്റുള്ളവര്‍ 1
എക്‌സിറ്റ് പോള്‍
ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്ലിക് ജന്‍ കീ ബാത്, ലോക് നീതി എ.ബി.പി, സി.എസ്.ഡി.എസ് ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് 40നുമുകളില്‍ സീറ്റുകള്‍ പ്രവചിച്ചിരുന്നു. ഇന്ത്യാ ടുഡെ ആക്‌സിസ്, ന്യൂസ് നേഷന്‍, ന്യൂസ് 24, റിപ്പബ്ലിക് സീ വോട്ടര്‍, ടുഡെയ്‌സ് ചാണക്യ എന്നിവ കോണ്‍ഗ്രസിനും സാധ്യത കല്‍പ്പിച്ചിരുന്നു.
Keywords: Chhattisgarh Election results 2018 live updates: Congress slated for landslide win, New Delhi, News, Politics, Congress, Trending, Election, National.
Powered by Info News For You

Comments
Post a Comment