15 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്ധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് 100 സീറ്റ് നേടുന്നു
ഭോപ്പാല്‍: (www.kvartha.com 11-12-2018) മദ്ധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ മറികടക്കുന്നു. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച് 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. 230 നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
2003ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 173 സീറ്റും കോണ്‍ഗ്രസിന് 38 സീറ്റുമായിരുന്നു. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് രണ്ടും സമാജ് വാദി പാര്‍ട്ടിക്ക് ഏഴും ഗോണ്ഡവന ഗണതന്ത്ര പാര്‍ട്ടിക്ക് മൂന്നും മറ്റ് പാര്‍ട്ടികള്‍ക്ക് ഏഴും സീറ്റുകള്‍ ലഭിച്ചിരുന്നു.
എന്നാല്‍ 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 143 സീറ്റിലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസിന് 71, ബി എസ് പി 7, ഭാരതീയ ജനശക്തി പാര്‍ട്ടി 5, എന്നിങ്ങനെയായി മാറി സീറ്റുകള്‍.
2013ല്‍ ബിജെപിക്ക് 163 സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 58ഉം ബി എസ് പിക്ക് മൂന്നും മറ്റുള്ളവര്‍ക്ക് 4 സീറ്റുകളാണ് ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: If the current trends persist, this will be the first time that the Congress will cross the 100 mark. Currently it is maintaining a lead on 114 seats out the 230 constituencies up for grabs.
Keywords: National, Congress, Madhya Pradesh

Powered by Info News For You

Comments
Post a Comment