വിതുര പെണ്‍വാണിഭക്കേസില്‍ മൂന്നാംഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും

കൊല്ലം:(www.kvartha.com 10/12/2018) വിതുര പെണ്‍വാണിഭക്കേസില്‍ മൂന്നാംഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും. കൊല്ലം സ്വദേശി സുരേഷ് ഒന്നാം പ്രതിയായ 21 കേസുകളുടെ വിചാരണയാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിക്കുക.

പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമന്‍സയച്ചു. 24 കേസുകളാണ് വിതുര പെണ്‍വാണിഭക്കേസില്‍ നിലവിലുള്ളത്. ആദ്യ രണ്ടുഘട്ടമായി പൂര്‍ത്തിയായ വിചാരണയില്‍ നടന്‍ ജഗതിശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. രാജഗോപാല്‍ പടിപ്പുര ഹാജരായി.

News, Kollam, Kerala, Molestation, Case, Court, Vithura molestation case: Trial will be started on 14th Jan


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Molestation, Case, Court, Vithura molestation case: Trial will be started on 14th Jan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?