വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ച 44 കാരന് തടവും പിഴയും
മംഗളൂരു: (www.kasargodvartha.com 12.12.2018) വിവാഹ വാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ച 44 കാരനെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. സുറത്കലിലെ ഹമീദിനെ (44)യാണ് മംഗളൂരു സെഷന്‍സ് കോടതി ഏഴു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
15,000 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഹമീദ് വിവാഹവാഗ്ദാനം നല്‍കി ആറുമാസത്തോളം പീഡിപ്പിച്ചുവെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Crime, 7 year imprisonment for Molestation case accused
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Crime, 7 year imprisonment for Molestation case accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment