134-ാം ജന്മദിനാഘോഷ നിറവില്‍ കോണ്‍ഗ്രസ്

പള്ളിക്കര:  (www.kasargodvartha.com 28.12.2018) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പളളിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ 134-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരിയാട്ടടുക്കത്തില്‍ നിന്നും മൗവ്വല്‍ വരെ നവോത്ഥാന സന്ദേശയാത്ര നടത്തി. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫിക്ക് പതാക കൈമാറി ഉദഘാടനം ചെയ്തു.

Congress celebrates its 134th foundation day, Pallikara, Kasaragod, News, Congress

സമാപന യോഗം യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ചന്തു കുട്ടി പൊഴുതല, വി.വി കൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍ പനയാല്‍, രാജേഷ് പള്ളിക്കര, ലത പനയാല്‍, അഡ്വ. കെ. മണികണ്ഠന്‍ നമ്പ്യാര്‍, ഗോപാലകൃഷ്ണന്‍ കരിച്ചേരി, കുഞ്ഞിരാമന്‍ നായര്‍ മാട്ട, കെ. രാമചന്ദ്രന്‍ നായര്‍, മന്‍മോഹന്‍ ഞെക്ലി എന്നിവര്‍ സംസാരിച്ചു.

ചന്ദ്രന്‍ തച്ചങ്ങാട്, ബാലചന്ദ്രന്‍ നായര്‍ തൂവല്‍, ബി.ബിനോയ്, രാജു കുറിച്ചിക്കുന്ന്, രാഗേഷ്‌കരിച്ചേരി, ശശിന്ദ്രന്‍ കുളത്തുങ്കാല്‍, ജയശീമാധവന്‍, രശ്മി ചന്ദ്രന്‍, മാധവ ബേക്കല്‍, സുന്ദരന്‍ കുറിച്ചിക്കുന്ന് എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress celebrates its 134th foundation day, Pallikara, Kasaragod, News, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?