ബസ് യാത്രക്കിടെ 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 57കാരന്‍ അറസ്റ്റില്‍
നീലേശ്വരം: (www.kasargodvartha.com 22.12.2018) ബസ് യാത്രക്കിടെ 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 57കാരനെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കൈ മലപ്പച്ചേരി മൂന്നു റോഡിലെ ബി ബാലകൃഷ്ണനെ (57)യാണ് നീലേശ്വരം എസ് ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ മടിക്കൈ മലപ്പച്ചേരിയിലേക്കുള്ള ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ മടിക്കൈ മലപ്പച്ചേരിയിലേക്കുള്ള ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Molestation, Top-Headlines, Crime, Molestation case accused arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Molestation, Top-Headlines, Crime, Molestation case accused arrested
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment