പെരിയടുക്കയിൽ പട്ടാപകല്‍ വീട്ടില്‍ നിന്ന് 13 പവനും 12000 രൂപയും കവര്‍ന്നു
കാസര്‍കോട് (www.evisionnews.co): പെരിയടുക്കയിൽ പട്ടാപകല്‍ വീട്ടില്‍ നിന്ന് 13 പവനും 12000 രൂപയും കവര്‍ന്നു. ഞായറാഴ്ച രാവിലെ വീട്ടുകാർ കല്യാണത്തിനുപോയ സമയത്താണ് സംഭവം. വീട്ടുകാര്‍ പെരിയടുക്കയിലെ ബന്ധുവീട്ടില്‍ കല്യാണത്തിന് പോയതായിരുന്നു. അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
Powered by Info News For You

Comments
Post a Comment