മണല്‍ മാഫിയകളെ തുരത്താന്‍ പോലീസിന്റെ മിന്നല്‍ പരിശോധന; 12 മണല്‍കടത്ത് കടവുകള്‍ തകര്‍ത്തു

കുമ്പള: (www.kasargodvartha.com 04.12.2018) മണല്‍ മാഫിയകളെ തുരത്താന്‍ പോലീസിന്റെ മിന്നല്‍ പരിശോധന. 12 മണല്‍കടത്ത് കടവുകള്‍ പോലീസ് തകര്‍ത്തു. കുമ്പള എസ്‌ഐ ടി വി അശോകന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

ആരിക്കാടി, പി കെ നഗര്‍, ബംബ്രാണവയല്‍, ബംബ്രാണ അണക്കെട്ട്, മാക്കൂര്‍, ഉളുവാര്‍, ഷിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കടവുകള്‍ പോലീസ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. കടവില്‍ സൂക്ഷിച്ച നിലയില്‍ മണല്‍ പോലീസ് കണ്ടെടുത്തു. ഇവ പുഴയിലേക്ക് തന്നെ തിരിച്ചു നിക്ഷേപിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, sand mafia, Kumbala, Police action against Sand mafia
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?