ജിദ്ദയില്‍ കീടനാശിനി ചേര്‍ത്ത 1,23,000 കിലോ അരി പിടികൂടി
ജിദ്ദ: (www.kvartha.com 28.12.2018) ജിദ്ദയില്‍ കീടനാശിനി ചേര്‍ത്ത 1,23,000 കിലോ അരി പിടികൂടി. കീടനാശിനി അനുപാതം നിശ്ചിത അളവിലും കൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി പിടികൂടിയത്.
ജിദ്ദയിലെ ഒരു ഗോഡൗണില്‍ വിതരണത്തിന് വെച്ച അരിയാണ് പിടിച്ചെടുത്തത്. ലബോറട്ടറി പരിശോധനയിലാണ് പ്രാണികളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കീടാനാശി അരിയില്‍ നിശ്ചിത അളവിലും കൂടുതലായി കണ്ടെത്തിയത്.
സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റി വ്യക്തമാക്കി.
Keywords: Gulf, News, Jeddah, Saudi Arabia, Seized, World, 1230 quintet rice seized in Jeddah

Powered by Info News For You

Comments
Post a Comment