അബൂദാബി എയര്‍പോര്‍ട്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 12 മില്യണ്‍ ദിര്‍ഹം അടിച്ചത് പോര്‍ച്ചുഗീസുകാരന്, ബാക്കി ഇന്ത്യക്കാര്‍ക്ക്
അബൂദാബി: (www.kvartha.com 03.12.2018) കഴിഞ്ഞ മാസത്തിലെ അബൂദാബി എയര്‍പോര്‍ട്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍ ദിര്‍ഹം അടിച്ചത് പോര്‍ച്ചുഗീസുകാരന്. പോര്‍ച്ചുഗല്‍ സ്വദേശിയും ദുബൈയില്‍ താമസക്കാരനുമായ മുഹമ്മദ് സൈഫ് അബ്ദുര്‍ റസാഖിനാണ് ഒന്നാം സമ്മാനമായ 12 മില്യണ്‍ ദിര്‍ഹം ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ 191331 നായിരുന്നു ഒന്നാം സമ്മാനം.
ബാക്കിയുള്ള ആറ് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. നാലാമത്തെ ശ്രമത്തിലാണ് നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്ന് സൈഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. യു എ ഇയിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് അബൂദാബിയിലെ എയര്‍പോര്‍ട്ടില്‍ നടക്കുന്നത്. 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Portuguese resident wins Dh12 million in Big Ticket draw
< !- START disable copy paste -->
Keywords: News, Gulf, Portuguese resident wins Dh12 million in Big Ticket draw
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment