കൊര്‍ദോര്‍വ ആര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 11ന്

ചെര്‍ക്കള (www.evisionnews.co): ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളേജ് വിദ്യാര്‍ത്ഥികളുടെ 11മത് കൊര്‍ദോവ ആര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 11ന് രാവിലെ 10 മണി മുതല്‍ ചെര്‍ക്കള കമ്യൂണിറ്റി ഹാളില്‍ നടക്കും. ടോപ്പ് ടെന്‍ തീംസ്, ടോപ്പ് ടെന്‍ഐറ്റംസ് എന്ന പ്രമേയത്തില്‍ നടത്തുന്ന ഫെസ്റ്റിവെലില്‍ നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കും. 

കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് ഉദ്ഘാടനം ചെയ്യും. കലയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ആര്‍ട്‌സ് ഫെസ്റ്റ് കാണാന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?