ഇന്ത്യയുടെ ഏറ്റവും ഭാരകൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു
ന്യൂ ഡല്‍ഹി: (www.kvartha.com 04.12.2018) ഇന്ത്യയുടെ ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ 2:07നായിരുന്നു ഇന്ത്യ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരംകൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 ന്റെ വിക്ഷേപണം.
ഏരിയന്‍-5 എന്ന റോക്കറ്റിലാണ് 5,845 ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. 1,117 കോടി കോടി രൂപയാണ് ഉപഗ്രഹത്തിന് ചിലവായത്. ഈ ?ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. 2019ല്‍ ജിസാറ്റ്-20 വിക്ഷേപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, Technology, News, Satellite, India, India's Heaviest Satellite G-SAT 11 Launched

Powered by Info News For You

Comments
Post a Comment