100 കോടി യാത്രക്കാര്‍ കയറി ഇറങ്ങി റെക്കോര്‍ഡ് നേട്ടവുമായി ദുബൈ വിമാനത്താവളം; നൂറുകോടിയിലെത്തുമ്പോള്‍ യാത്രക്കാരനായി ഇന്ത്യന്‍ ബാലനും
ദുബൈ: (www.kvartha.com 21.12.2018) ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണം നൂറു കോടിയായി. നൂറു കോടിയെന്ന റെക്കോര്‍ഡിലേക്കു ലാന്‍ഡ് ചെയ്തത് ഫ് ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നിന്നുള്ള ഇന്ത്യന്‍ ബാലന്‍. ഒമ്പത് വയസുകാരനായ അര്‍ജുന്‍, അച്ഛന്‍ വെങ്കടേഷ്, അമ്മ രമ്യ, മൂത്ത സഹോദരന്‍ വരുണ്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെയാണ് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയത്.
ഇവര്‍ക്കു രാജകീയ വരവേല്‍പാണ് ലഭിച്ചത്. അര്‍ജുനും കുടുംബവും ഏതാനും ദിവസം ദുബൈയില്‍ ഉണ്ടാകും. ഇവര്‍ക്ക് പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താനും ഉല്ലാസ പരിപാടികളില്‍ പങ്കെടുക്കാനുമുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഒരുക്കും. ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം നേരിട്ടെത്തി ഇവരെ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One billion passengers welcomed to Dubai International Airport, Dubai, News, Airport, Passengers, Boy, Family, Gulf, World.
Keywords: One billion passengers welcomed to Dubai International Airport, Dubai, News, Airport, Passengers, Boy, Family, Gulf, World.
Powered by Info News For You

Comments
Post a Comment