ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും
കാസര്‍കോട്: (www.kasargodvartha.com 07.12.2018) ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മഞ്ചേശ്വരം കുബണൂരിലെ അമാനുല്ലയെ (40)യാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ ആ തുക പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. 2015 ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആറു വയസുകാരിയെ അമാനുല്ല പീഡിപ്പിച്ചുവെന്നാണ് കേസ്. കുമ്പള പോലീസാണ് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Molestation, Manjeshwaram, Molestation case; 10 year imprisonment for accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment