'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03': ആദ്യ ഗാനം പുറത്തിറങ്ങി, Watch Video
കൊച്ചി: (www.kvartha.com 03.12.2018) 'കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03'യിലെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. 'അമ്മപ്പൂവിന്‍' എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഗോഡ്‌വിന്‍ വിക്ടറിന്റെ വരികള്‍ക്ക് സണ്ണി വിശ്വനാഥ് ആണ് ൗണം പകര്‍ന്നിരിക്കുന്നത്. ഗീതിയ വര്‍മനാണ് ഗാനം ആലപിച്ച ഗാനം മ്യൂസിക് 247 ആണ് പുറത്തിറക്കിയത്.
മഞ്ജിത് ദിവാകര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റിജേഷ് ഭാസ്‌കറാണ്. ചാര്‍മിള, ആര്‍ കെ സുരേഷ്, വിനോദ് കിഷന്‍, സുയോഗ് രാജ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, ഷിനോജ് വര്ഗീസ്, കിരണ്‍ രാജ്, അബുബക്കര്‍, നേഹ സക്‌സേന, അക്ഷിതാ ശ്രീധര്‍ ശാസ്ത്രി, അശ്വനി, നിയുക്ത എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം എന്‍ അയ്യപ്പനും ചിത്രസംയോജനം മനുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എഎഐഎം പ്രൊഡക്ഷന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
Keywords: Kerala, Kochi, Entertainment, News, Cinema, Video, YouTube, Muzik247 Releases The First Song From 'Cochin Shadhi At Chennai 03' On YouTube

Powered by Info News For You

Comments
Post a Comment