Sasikala arrested, Harthal in Kerala

പമ്പ: (www.kvartha.com 17/11/2018) ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കൂട്ടത്ത് വെച്ചായിരുന്നു അറസ്റ്റ്. ശബരിമലയിലേയ്‌ക്കെത്തുന്ന യുവതികളെ തടയാനായി സന്നിധാനത്തേയ്ക്ക് എത്തിയതായിരുന്നു ശശികല. എന്നാല്‍ മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞു. ഏതാണ്ട് അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷമായിരുന്നു അറസ്റ്റ്.

ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍ വീനര്‍ ഭാര്‍ഗരാമിനേയും മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞു. ആചാര സംരക്ഷണ സമിതി സംസ്ഥാന കണ്‍ വീനര്‍ പൃഥിപാലിനേയും പമ്പയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

Kerala, Harthal, KP Sasikala, Arrested

ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും സം യുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Harthal, KP Sasikala, Arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?