യുവജന യാത്രയുടെ പ്രചാരണത്തിനിടെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ മരത്തില്‍ നിന്നുവീണ് മരിച്ചു
തളിപ്പറമ്പ് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണ പ്രവര്‍ത്തനത്തിനിടെ മരത്തില്‍ നിന്നും വീണ് എം.എസ്.എഫ് പ്രവര്‍ത്തകന്‍ മരിച്ചു. തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ആസിഫ് മട്ടാമ്പ്രി (23) ആണ് മരിച്ചത്.
Powered by Info News For You

Comments
Post a Comment