കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാലിയാ റഫീഖിന്റെ കൂട്ടാളി അറസ്റ്റില്‍

ബണ്ട്വാള്‍: (www.kasargodvartha.com 15.11.2018) കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാതലവനായിരുന്ന കാലിയാ റഫീഖിന്റെ കൂട്ടാളിയെ വിട്‌ള പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി ശംസുദ്ദീനെ (33)യാണ് വിട്‌ള എസ് ഐ യേലപ്പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

വധശ്രമം, അക്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ശംസുദ്ദീനെന്ന് പോലീസ് പറഞ്ഞു. കേരള- കര്‍ണാടക- മുംബൈ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, kasaragod, Kerala, Uppala, Top-Headlines, National, Notorious rowdy Kalia's accomplice Shamshuddin arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?