ഉടമയെ ഹോട്ടലില്‍ കയറി അക്രമിച്ച രണ്ടുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 16/11/2018) ഹോട്ടലില്‍ അതിക്രമിച്ച് കയറി ഉടമയെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. സദാംമുക്കിലെ ബാഗ്ദാദ് ഹോട്ടല്‍ ഉടമ വി സൗദയുടെ പരാതിയില്‍ സദാംമുക്കിലെ രിഫാഇക്കെതിരെയും കണ്ടാലറിയുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ഹോട്ടലില്‍ അതിക്രമിച്ച് കയറി സൗദയെ രിഫാഇ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മുന്‍വൈരാഗ്യമാണ് കാരണം.
News, Kanhangad, Kasaragod, Kerala, Police, Complaint,Attack against Hotel owner; Police case registered

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Police, Complaint,Attack against Hotel owner; Police case registered



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?