ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് സുഹൃത്തുക്കള്‍ക്ക് ഗുരുതരപരിക്ക്

തോയമ്മല്‍: (www.kasargodvartha.com 28.11.2018) ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സുഹൃത്തുക്കളായ രണ്ടുപേരെ മംഗലാപുരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരാട്ടുവയലിലെ അക്ഷയ്(22), ആലാമിപ്പള്ളിയിലെ അനീഷ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ജില്ലാശുപത്രിക്ക് സമീപം തോയമ്മലിലാണ് അപകടം.

പരിക്കേറ്റ ഇവരെ പരിസരവാസികള്‍ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. അപകടം നടന്ന ഇതേ സ്ഥലത്ത് ഒരു ദിവസം മുമ്പ് കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Injured, hospital, Friends injured in Bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?