കശ്മീരില്‍ മുന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഷോപിയാന്‍: (www.kvartha.com 24/11/2018) അജ് ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാക്കളില്‍ മുന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും. ഷോപിയാനിലെ റെബാന്‍ ഗ്രാമത്തില്‍ നിന്നുമാണ് മൂന്ന് പേരെ അജ് ഞാതര്‍ തട്ടിക്കൊണ്ടുപോയത്. റിസ് വാന്‍ അഹമ്മദ്, സാഹിദ് അഹമ്മദ്, മുന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബഷാറത്ത് അഹമ്മദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബഷാറത്തിനെ കൊലപ്പെടുത്തിയ അജ് ഞാതര്‍ മറ്റ് രണ്ട് പേരെ വിട്ടയച്ചു.
നിക്ലൂരയില്‍ നിന്നുമാണ് ബഷാറത്തിന്റെ വെടിയേറ്റ മൃതദേഹം കണ്ടെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷോപിയാന്‍ ജില്ലയില്‍ നിന്നും അജ് ഞാതര്‍ എട്ട് പേരെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ രണ്ട് പേരെ വെടിവെച്ചുകൊന്ന അജ് ഞാതര്‍ മറ്റ് ആറ് പേരേയും സ്വതന്ത്രരാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Unknown gunmen on Friday night killed a former special police officer (SPO) who was among three people abducted from Reban village of Shopian in south Kashmir.

Keywords: National, Jammu Kashmir, Killed
Powered by Info News For You

Comments
Post a Comment