യുഎ ഇയില്‍ കനത്ത മഴ; വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ച് സ്‌കൂള്‍ അധികൃതര്‍
ഷാര്‍ജ: (www.kvartha.com 26/11/2018) യു എ ഇയില്‍ കനത്ത മഴ. ഷാര്‍ജയിലെ നിരവധി സ്‌കൂളുകള്‍ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ചു. പലയിടത്തും വെള്ളം പൊങ്ങിയ നിലയിലാണ്.
രാവിലെ പത്തരയോടെ തന്നെ ദുബൈയിലേയും ഷാര്‍ജയിലേയും പല സ്‌കൂളുകളും രക്ഷിതാക്കള്‍ക്ക് എസ് എം എസ് വഴി സന്ദേശമയച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കുട്ടികളെ വീടുകളിലേയ്ക്ക് അയക്കുകയാണെന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന രക്ഷിതാക്കള്‍ ഉടനെ സ്‌കൂളിലെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.
റാസല്‍ ഖൈമയിലെ പല സ്‌കൂളുകള്‍ക്കും പകുതി അവധി പ്രഖ്യാപിച്ചു. അതേസമയം ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പരീക്ഷകള്‍ അടുത്തതിനെ തുടര്‍ന്നാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Several schools in Sharjah returned students to their homes or declared a half day due to flooding and backed up traffic conditions.
Keywords: Gulf, UAE, Sharjah

Powered by Info News For You

Comments
Post a Comment