പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു
കാസര്‍കോട് (www.evisionnews.co): പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. വിവിധ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് ഘോഷയാത്രകളും പ്രവാചക പ്രകീര്‍ത്തന സദസുകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിന് മുമ്പേ പ്രാര്‍ത്ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.
Powered by Info News For You
Comments
Post a Comment