കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള റിപോര്‍ട്ടിനു പിന്നാലെ ബോധവത്കരണവുമായി ജനമൈത്രി പോലീസും ജില്ലാ ഭരണകൂടവും രംഗത്ത്, ബോധവത്കരണ യാത്ര സംഘടിപ്പിക്കും
കാസര്‍കോട്: (www.kasargodvartha.com 29.11.2018) കാസര്‍കോട് ജില്ലയില്‍ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള റിപോര്‍ട്ടിനു പിന്നാലെ ബോധവത്കരണവുമായി ജനമൈത്രി പോലീസും ജില്ലാ ഭരണകൂടവും രംഗത്തെത്തി. കാസര്‍കോട് നഗരത്തില്‍ ബോധവത്കരണ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ ബോധവത്കരണ യാത്ര നടത്താനാണ് തീരുമാനം.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് ചീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് ചീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, HIV Positives, HIV Awareness Yathra in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, HIV Positives, HIV Awareness Yathra in Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment