സ്ത്രീയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് മൂന്നരകിലോ തൂക്കം വരുന്ന മുഴ
കാസര്‍കോട്: (www.kasargodvartha.com 23.11.2018) സ്ത്രീയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് മൂന്നരകിലോ തൂക്കം വരുന്ന മുഴ. കീഴൂര്‍ സ്വദേശിനിയായ സ്ത്രീയുടെ വയറ്റില്‍ നിന്നുമാണ് കാസര്‍കോട് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇത്രയും തൂക്കമുള്ള മുഴ പുറത്തെടുത്തത്. ആശുപത്രി അധികാരികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ അപൂര്‍വ്വമായ ശസ്ത്രക്രിയയാണ് സ്ത്രീക്ക് നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. സണ്‍റൈസ് ആശുപത്രി ചെയര്‍മാനും പ്രശസ്ത ലാപ്രോസ്‌കോപി വിദഗ്ദ്ധനുമായ ഡോ. ഹഫീസ് റഹ് മാന്‍, ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഉഷ മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ കെ സുധീഷ്, കെ രാജശ്രീ, ഇ ആര്‍ രാജി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, hospital, 3.5 kg cyst removed from lady's Stomach
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, hospital, 3.5 kg cyst removed from lady's Stomach
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment