കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി സ്വകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയ യുവതിക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍
ജാര്‍ഖണ്ഡ്: (www.kvartha.com 11-10-2018) കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയ യുവതിക്ക് ദാരുണാന്ത്യം. കൂട്ട പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയിരുന്നു. കേസില്‍ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി കാളി പൂജയോടനുബന്ധിച്ച് നടന്ന നാടകം കാണാന്‍ പോയതായിരുന്നു യുവതി. വഴിക്ക് വെച്ച് മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ സമീപത്തെ വിജനമായ പാടത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം സ്വകാര്യ ഭാഗത്ത് വടി കുത്തിയിറക്കിയത് മരണകാരണമായി.
പിറ്റേന്ന് രാവിലെയാണ് പ്രദേശവാസികള്‍ പാടത്ത് കിടക്കുന്ന യുവതിയെ കാണുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: On hearing the woman’s cries for help the next morning, villagers took her to a hospital in Narayanpur town from where she was referred to Jamtara Sadar Hospital, where doctors declared her brought dead.
Keywords: National, Gang Abuse, Arrest, Murder

Powered by Info News For You

Comments
Post a Comment