വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂജെന്‍ പിള്ളേര്‍; ടിക്ക് ടോക്കുമായി വണ്ടിക്ക് മുന്നില്‍ ചാടുന്നു; വില്ലന്മാരെ പൊക്കിത്തുടങ്ങി പോലീസ്

കൊച്ചി: (www.kvartha.com 24.11.2018) വൈറലാവാന്‍ പുതുവഴികള്‍ തേടി ന്യൂ ജനറേഷന്‍. കൂടുതല്‍ കാഴ്ച്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ടിക്ക് ടോക്കില്‍ 'നില്ല്, നില്ല്' എന്ന ഗാനവുമായി വണ്ടിക്ക് മുന്നില്‍ ചാടിയാണ് യുവതലമുറയുടെ പേക്കൂത്ത്.

പച്ചില കൈയ്യില്‍ പിടിച്ച് ഹെല്‍മറ്റ് ധരിച്ചാണ് വീഡിയോയിലുള്ളവര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടി ഡാന്‍സ് ചെയ്യുന്നത്. പോലീസ് വണ്ടിയുടെ മുന്നിലേക്ക് പോലും ടിക്ക് ടോക്കുമായി യുവാക്കള്‍ ചാടിവീഴുകയാണ്. അതേസമയം ടിക്ക് ടോക്കുമായി വാഹനതടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ സംസ്ഥാ3നത്തിന്റെ പലഭാഗങ്ങളിലും പോലീസ് നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Social Network, Youth, Viral, Video, Youth obstructing traffic for Tik Tok videos


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?