സുരക്ഷാ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2018) എല്‍ ഐ സി ഓഫീസില്‍ സുരക്ഷാ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. കാഞ്ഞങ്ങാട് ബ്രാഞ്ചിലെ സെക്യൂരിറ്റി ഗാര്‍ഡ് ബങ്കളത്തെ കരിങ്കുണ്ടിലെ ദേവദാസിന്റെ മകന്‍ പി കെ പ്രകാശാ(45)ണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
ഭാര്യയെ ഫോണില്‍ വിവരമറിയ്ക്കുകയും ഉടന്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭാര്യയും വീട്ടുകാരും എത്തുമ്പോഴേക്കും പ്രകാശന്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ ജില്ലാആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Security died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Security died
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment