മോഡി പ്രധാനമന്ത്രിയായി, യോഗി മുഖ്യമന്ത്രിയും, രാമനിപ്പോഴും കൂടാരത്തില്‍ തന്നെ: ബിജെപി എം എല്‍ എ
ലഖ്‌നൗ: (www.kvartha.com 18/11/2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശിച്ച് ബിജെപി എം. എല്‍ എ സുരേന്ദ്ര സിംഗ്. മോഡിയും യോഗിയും അധികാരം കൈയ്യാളിയിട്ടും ശ്രീരാമനിപ്പോഴും കൂടാരത്തില്‍ തന്നെയെന്ന് സിംഗ്.
നമുക്കിപ്പോള്‍ പ്രധാനമന്ത്രിയായി മഹാനായ മോഡിയുണ്ട്. യുപി മുഖ്യനായി മഹാനായ യോഗിയുണ്ട്. ഇരുവരും ഹിന്ദുമത വിശ്വാസികളാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവരുടെ ഭരണം വന്നിട്ടും രാമനിപ്പോഴും കൂടാരത്തിലാണ്. ഇന്ത്യയ്ക്കും ഹിന്ദു സമുദായത്തിനും ഇത് നിര്‍ഭാഗ്യകരമാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്നും സിംഗ് പറഞ്ഞു.
ദൈവം ഭരണഘടയ്ക്ക് അതീതനാണ്. രാമക്ഷേത്ര നിര്‍മ്മാണം ഇനിയും താമസിപ്പിക്കാനാകില്ല. നിശ്ചയിച്ച സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.
അയോധ്യ വിഷയത്തില്‍ ഒക്ടോബര്‍ 29ന് വാദം കേട്ട സുപ്രീം കോടതി കേസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Supreme Court on October 29 had adjourned the Ayodhya title suit till next year to fix a date for the hearing. The court was hearing the matter, which challenged the 2010 ruling of the Allahabad High Court that divided the disputed land into three parts.
Keywords: National, Babri Masjid, Modi, Yogi

Powered by Info News For You

Comments
Post a Comment