പ്രസവശേഷം ശരീരഭംഗി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് റോബിന്‍ ഉത്തപ്പയുടെ ഭാര്യ; ഒപ്പം ഉപദേശവും
ന്യൂഡല്‍ഹി:(www.kvartha.com 23/11/2018) പ്രസവശേഷം ശരീരഭംഗി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് റോബിന്‍ ഉത്തപ്പയുടെ ഭാര്യ. ഒപ്പം ഉപദേശവും. കഴിഞ്ഞദിവസമാണ് ഉപദേശവുമായി താരം ശരീരവടിവ് വെളിപ്പെടുത്തുന്ന സെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തത്. വ്യായാമം ചെയ്താല്‍ ഇതുപോലാകും. അതിനാല്‍ മടിച്ചുനില്‍ക്കാതെ വ്യായാമം തുടങ്ങിക്കോളൂ.. എന്നാണ് താര പത്‌നിയുടെ ഉപദേശം.
ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവശേഷവും തടിച്ചുരുണ്ട അവസ്ഥയിലായിരുന്നു ശീതള്‍. പഴയരൂപത്തിലേക്കൊരു മടങ്ങിപ്പോക്കുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. ഇതിനിടെയാണ് പെര്‍ഫെക്ട് ഫിഗറിലുള്ള സെല്‍ഫിയുമായി ശീതള്‍ എത്തിയത്. ഫോട്ടോയില്‍ കുടവയര്‍ അല്‍പംപോലും ഇല്ല. അഴകളവുകള്‍ കിറുകൃത്യം.
ഈ രൂപത്തിലാവാന്‍ ഏറെ കഷ്ടപ്പെട്ടെന്നാണ് ശീതള്‍ പറയുന്നത്. വ്യായാമത്തിനൊപ്പം കഠിനമായ ഭക്ഷണ നിയന്ത്രണവും പാലിച്ചു. എല്ലാംകൂടി ആയപ്പോള്‍ കാര്യങ്ങളെല്ലാം ഓകെ. ഏറെ പണിപ്പെട്ടാണ് മസിലുകള്‍ ഈ രൂപത്തിലാക്കിയത്. അവ പുറത്തുകാണിക്കാനായെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അതിനാല്‍ നിങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. എത്രത്തോളം വ്യായാമം ചെയ്തുവെന്ന് പറയാന്‍ കഴിയില്ല. എല്ലാ കാര്യത്തിലും അച്ചടക്കം പാലിക്കണം. ശീതള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Robin Uthappa's Wife Sheethal Shares Photo Of Her Fit Body
Powered by Info News For You

Comments
Post a Comment