ശബരിമല ദര്‍ശനത്തിന് ശ്രമം; യുവതിയുടെ വീടാക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
മലപ്പുറം: (www.kasargodvartha.com 23.11.2018) മലപ്പുറം തേഞ്ഞിപ്പലത്ത് ശബരിമല ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന പളളിക്കല്‍ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശിനിയായ അപര്‍ണ ശിവകാമിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Sabarimala, Trending, case, Attack against House; Women's commission case registered
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Sabarimala, Trending, case, Attack against House; Women's commission case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment