ഡിവൈഎഫ്‌ഐ രക്തസാക്ഷി ബോര്‍ഡിന് കീഴെ 'കൂടോത്രം', തലയില്ലാത്ത കറുത്ത കോഴിയും മുട്ടയും ചോറും പുഷ്പങ്ങളൂം കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/11/2018) ഡിവൈഎഫ്‌ഐ രക്തസാക്ഷി അനുസ്മരണ ബോര്‍ഡിന് കീഴെ 'കൂടോത്രം'. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനടുത്ത് കൊവ്വല്‍ ക്ലബിനു സമീപത്ത് ഡിവൈഎഫ്‌ഐ സ്ഥാപിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ബോര്‍ഡിന് കീഴിലാണ് തലയറുത്ത കറുത്ത കോഴിയും മുട്ടയും ചോറും പുഷ്പങ്ങളൂം ചേര്‍ന്നുള്ള 'കൂടോത്രം' നിക്ഷേപിച്ചത്.

സംഭവം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ കൂടോത്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മുന്നറിയിപ്പ് ഭീഷണിയാണെന്ന് അവര്‍ പറയുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം ആവശ്യപ്പെടുന്നു.

News, Kanhangad, Kasaragod, Kerala, DYFI, Black magic against DYFI board


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Kanhangad, Kasaragod, Kerala, DYFI, Black magic against DYFI board 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?